മോശം പെരുമാറ്റം : കാലടി സർവകലാശാല കൊയിലാണ്ടി സെന്ററിലെ  അധ്യാപകൻ കെ.സി.അതാവുള്ള ഖാന് സസ്പെൻഷൻ

Published : Nov 22, 2022, 08:35 AM IST
മോശം പെരുമാറ്റം : കാലടി സർവകലാശാല കൊയിലാണ്ടി സെന്ററിലെ  അധ്യാപകൻ കെ.സി.അതാവുള്ള ഖാന് സസ്പെൻഷൻ

Synopsis

സഹ അധ്യാപികയോട് മോശമായി പെരുമാറിയതിനാണ് ഉറുദു വിഭാഗം അധ്യാപകൻ കെ.സി.അതാവുള്ള ഖാനെ സസ്പെന്റ് ചെയ്ത്

 

കോഴിക്കോട്: കാലടി സർവകലാശാല കൊയിലാണ്ടി സെന്ററിൽ ഒരു അധ്യാപകന് സസ്പെൻഷൻ . സഹ അധ്യാപികയോട് മോശമായി പെരുമാറിയതിനാണ് ഉറുദു വിഭാഗം അധ്യാപകൻ കെ.സി.അതാവുള്ള ഖാനെ സസ്പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയിൽ ആണ് നടപടി. . ഡിപ്പാർട്ട്മെന്റിൽ അതിക്രമം കാണിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

പിഎച്ച് ഡി പ്രവേശന പരീക്ഷ മൂല്യ നിർണയത്തിൽ സഹകരിച്ചില്ല,ഡിപ്പാർട്ട്മെന്‍റിൽ ബഹളം വച്ചു,ഫയലുകളും രേഖകളും വച്ചിരുന്ന അലമാര തള്ളിമറിച്ചിട്ടു,അസഭ്യം പറഞ്ഞു തുടങ്ങി ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് കെ.സി.അതാവുള്ള ഖാനെ അടിയന്തരമായി സസ്പെന്ഡ് ചെയ്ത് ഉത്തരവിറങ്ങിയത്

തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പീഡനം; പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി