കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

Published : May 11, 2025, 04:31 PM IST
കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

Synopsis

 കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. 

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍ വീടിനു സമീപത്തെ ഷെഡില്‍  കണ്ടെത്തിയത്. നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കവെയാണ്‌ വീടിനു സമീപത്തെ വിറകിടുന്ന ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
പോളിംഗ് ബൂത്തിൽ വച്ച് വോട്ടർ കുഴഞ്ഞു വീണു മരിച്ചു; ദാരുണ സംഭവം കൊച്ചി കാലടിയിൽ