'ആരോഗ്യമുണ്ട്', മത്സരിക്കണോ എന്ന് പറയേണ്ടത് പാർട്ടിയെന്ന് എം എം മണി

Published : Jan 24, 2021, 07:41 AM ISTUpdated : Jan 24, 2021, 08:20 AM IST
'ആരോഗ്യമുണ്ട്', മത്സരിക്കണോ എന്ന് പറയേണ്ടത് പാർട്ടിയെന്ന് എം എം മണി

Synopsis

ആരോഗ്യപ്രശ്നങ്ങൾ പൊതു പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നും എം.എം.മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിൽക്കുമെന്ന പ്രചാരണങ്ങൾ നിഷേധിച്ച് മന്ത്രി എം.എം.മണി. ആരോഗ്യപ്രശ്നങ്ങൾ പൊതു പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നും എം.എം.മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.100 സീറ്റ് നേടി എൽഡിഎഫ് വീണ്ടും ഭരണത്തിലെത്തുമെന്നും എം എം മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു 

വീഡിയോ കാണാം

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം