എസി മൊയ്തീന്റെ പിഎ ചമഞ്ഞ് തട്ടിപ്പ്: തൃശൂരിൽ ഒരാൾ അറസ്റ്റിൽ

Published : Jan 09, 2021, 03:51 PM IST
എസി മൊയ്തീന്റെ പിഎ ചമഞ്ഞ് തട്ടിപ്പ്: തൃശൂരിൽ ഒരാൾ അറസ്റ്റിൽ

Synopsis

പെരുമ്പിലാവ് സ്വദേശി അയൂബ് ഖാനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

തൃശൂർ: തൃശൂരിൽ മന്ത്രി എസി മൊയ്തീന്റെ പിഎ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ അറസ്റ്റിൽ. പെരുമ്പിലാവ് സ്വദേശി അയൂബ് ഖാനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി