കന്യാകുമാരിയിൽ തീപിടിത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു

Published : Jan 09, 2021, 03:46 PM IST
കന്യാകുമാരിയിൽ തീപിടിത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു

Synopsis

കന്യാകുമാരിയിൽ ഇന്ന് രാവിലെയുണ്ടായ തീപ്പിടുത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. 


കന്യാകുമാരി: കന്യാകുമാരിയിൽ ഇന്ന് രാവിലെയുണ്ടായ തീപ്പിടുത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. പുലർച്ചെ നാല് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.കന്യാകുമാരി ഗാന്ധിമണ്ഡപത്തിന് സമീപമുളള റോഡരുകിലെ താത്കാലിക കടകളാണ് നശിച്ചത്.

ഒന്നരക്കോടിയിലധികം രൂപയുടെ  നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല..സംഭവത്തിൽ കന്യാകുമാരി എസ്പിയുടെ  നേതൃത്വത്തിലുളള സംഘം അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി