ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടി; കാസർകോട്ടെ കോൺഗ്രസ് നേതാവിനെതിരെ പരാതി

Published : Jul 24, 2026, 09:46 AM IST
bm jamal

Synopsis

കാസർകോട്ടെ കോൺഗ്രസ് നേതാവ് ബിഎം ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി. ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടിയതായാണ് പരാതി

കാസർകോട്: കാസർകോട്ടെ കോൺഗ്രസ് നേതാവ് ബിഎം ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി. ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടിയതായാണ് പരാതി. ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നതായും ഇത് തടയാൻ തൻ്റെ പക്കൽ സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്. ഉദുമ, കാസർകോട് മണ്ഡലങ്ങളിൽ നിന്ന് പണം വാങ്ങി. സംഭവത്തിൽ ജമാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡൻ്റിനും യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനെന്ന് സംശയമെന്ന് ബന്ധുക്കൾ
മുട്ടിൽ മരംമുറി കേസ്; അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി, എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ ഹർജി തള്ളി ഹൈക്കോടതി