സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; നാല് ദിവസം മഴ കുറയുമെന്ന് റിപ്പോര്‍ട്ട്

Published : Jun 14, 2019, 10:19 AM IST
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; നാല് ദിവസം മഴ കുറയുമെന്ന് റിപ്പോര്‍ട്ട്

Synopsis

ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യത്തൊഴിലാളികൾ 2 ദിവസത്തേക്കു കൂടി കടലിൽ പോകരുതെന്നും നിർദ്ദേശം വ്യക്തമാക്കുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. അടുത്ത നാല് ദിവസം മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത്. ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യത്തൊഴിലാളികൾ 2 ദിവസത്തേക്കു കൂടി കടലിൽ പോകരുതെന്നും നിർദ്ദേശം വ്യക്തമാക്കുന്നുണ്ട് . 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും