വയനാട്ടിൽ സദാചാര പൊലീസ് ആക്രമണം: മനംനൊന്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ

Published : Jun 20, 2020, 11:26 AM IST
വയനാട്ടിൽ സദാചാര പൊലീസ് ആക്രമണം: മനംനൊന്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ

Synopsis

യുവതിയുടെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഭവത്തിൽ മനംനൊന്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കൽപ്പറ്റ: വയനാട് മുട്ടിൽ പറളി കുന്നിൽ സദാചാര പൊലീസ് ആക്രമണം. സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരായ ഒരു സംഘമാളുകൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

യുവതിയുടെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഭവത്തിൽ മനംനൊന്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
തുടർ സമര പരിപാടികൾ സിജെപി ഇന്ന് പ്രഖ്യാപിക്കും, ജെൻസികളുമായി കൂടിക്കാഴ്ച്ചക്ക് മോഹൻ ഭാ​ഗവത്