ആയിരം കടന്ന് ചികിത്സയിലുള്ളവരുടെ എണ്ണം, തലസ്ഥാനത്തിന് പിന്നാലെ എറണാകുളത്തും ആശങ്ക ശക്തം

Published : Aug 03, 2020, 06:35 PM ISTUpdated : Aug 03, 2020, 06:39 PM IST
ആയിരം കടന്ന് ചികിത്സയിലുള്ളവരുടെ എണ്ണം, തലസ്ഥാനത്തിന് പിന്നാലെ എറണാകുളത്തും ആശങ്ക ശക്തം

Synopsis

1046 പേര്‍ ഇന്ന് ജില്ലയില്‍ ചികിത്സയിലുണ്ട്. ഇന്നലെ ഇത് 978 പേരായിരുന്നു.  

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്തിനുപിന്നാലെ എറണാകുളത്തും കൊവിഡ് വ്യാപനം ആശങ്കയാകുന്നു. ഇന്ന് 106 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1046 പേര്‍ ഇന്ന് ജില്ലയില്‍ ചികിത്സയിലുണ്ട്. ഇന്നലെ ഇത് 978 പേരായിരുന്നു. 38 പേരാണ് ഇന്ന് കൊവിഡ് രോഗമുക്തരായത്. 

ഇന്നും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. 205 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ ഇന്ന് 962 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇന്ന് 815 പേര്‍ രോഗമുക്തരായി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ല, മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായുള്ള ബന്ധം ആരംഭിക്കുന്നത് കാസനോവയിലൂടെ; ടിഎ ജോസഫ്
പോറ്റി സോണിയയുടെ ആളെന്ന് ചിലര്‍,പിണറായിയുടെ ആളാണെന്ന് മറ്റ് ചിലര്‍,പോറ്റിയെ സഹായിച്ചവരെ കണ്ടുപിടിക്കാൻ ഇരുമുന്നണികള്‍ക്കും താല്പര്യം ഇല്ല: ബിജെപി