രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 1,43,019

By Web TeamFirst Published Dec 13, 2020, 10:20 AM IST
Highlights

24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്.

ദില്ലി: രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ ആകെ കൊവിഡ് രോഗികൾ 98,57,029 ആയി. 24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24 മണിക്കൂറിനിടെ 33,136 പേർക്കാണ് രോഗമുക്തി.

click me!