'കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാ​ഗവും പട്ടിണിയിൽ, ഒന്നുമില്ലാത്തവർ'; പരാമർശവുമായി ജി സുധാകരൻ

Published : Mar 14, 2025, 03:03 PM IST
'കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാ​ഗവും പട്ടിണിയിൽ, ഒന്നുമില്ലാത്തവർ'; പരാമർശവുമായി ജി സുധാകരൻ

Synopsis

 കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ല. അത് പരമ്പാര​ഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും ജി സുധാകരൻ പറഞ്ഞു.  

തിരുവനന്തപുരം: കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന പ്രസ്താവനയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ് കേരളത്തിൽ. ഭൂമിയില്ല. അവർക്ക് ഒന്നുമില്ല കേരളത്തിൽ. വല്ല സർക്കാർ ഉദ്യോ​ഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളത്.  കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ല. അത് പരമ്പാര​ഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും ജി സുധാകരൻ പറഞ്ഞു.  

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K