അഞ്ചുവയസ്സുള്ള മകനെ കരയിൽ നിർത്തി ആറ്റിൽ ചാടിയ അമ്മ മരിച്ചു

Published : Oct 03, 2022, 06:38 PM ISTUpdated : Oct 03, 2022, 06:42 PM IST
അഞ്ചുവയസ്സുള്ള മകനെ കരയിൽ നിർത്തി ആറ്റിൽ ചാടിയ അമ്മ മരിച്ചു

Synopsis

മകൻ നദിക്കരയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യം  തിരക്കിയതോടെയാണ് വിവരം അറിയുന്നത്. 

കൊല്ലം: അഞ്ചു വയസുകാരനെ കരയിൽ ഉപേക്ഷിച്ച് ആറ്റിൽ ചാടിയ അമ്മ മരിച്ചു. കൊല്ലം ജില്ലയിലെ മൺറോത്തുരുത്തിലാണ് സംഭവം. കൊല്ലം കാഞ്ഞരങ്കോട് സ്വദേശി ബെൽറ്റഫറിൻ്റെ ഭാര്യ ചെറുപുഷ്പമാണ് മരിച്ചത്. മകൻ നദിക്കരയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാര്യം  തിരക്കിയതോടെയാണ് വിവരം അറിയുന്നത്. തുടർന്ന് പ്രദേശവാസികളും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. ചെറുപുഷ്പം മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റി.

മുന്‍വൈരാഗ്യം; ഗര്‍ഭിണിയായ മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും മര്‍ദ്ദിച്ചതായി പരാതി

ഒരു വര്‍ഷം മുമ്പ് ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം