മുംബൈയിലെ മലയാളി കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു

Published : Oct 02, 2022, 11:29 PM IST
മുംബൈയിലെ മലയാളി കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു

Synopsis

കൊളാബയിൽ നിന്ന് 2004, 2009 വർഷങ്ങളിലായി രണ്ട് തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖർ.

മുംബൈ : മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ (84) അന്തരിച്ചു. കൊളാബയിൽ നിന്ന് 2004, 2009 വർഷങ്ങളിലായി രണ്ട് തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖർ. പാവപ്പെട്ട വിദ്യാർത്ഥികൾക്കായി സ്റ്റഡി സെൻററുകളടക്കം  നിരവധി സംഭാവനകൾ നടത്തിയ വ്യക്തിയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് 3.30 ന് കൊളാബയിലെ ഹോളി നെയിം കത്തീഡ്രലിൽ നടക്കും. 

 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി