പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കൺവീനറായി തെരഞ്ഞെടുത്തു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ നിലവിൽ ജയിലിൽ

Published : Aug 02, 2026, 05:51 PM IST
balasangham

Synopsis

പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്. 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ബി എം എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ടി സി വി നന്ദകുമാറിനാണ് ബാലസംഘത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. പയ്യന്നൂര്‍ വെള്ളൂര്‍ വെസ്റ്റ് വില്ലേജ് കമ്മറ്റിയുടെ ചുമതലയാണ് നന്ദകുമാറിന് നല്‍കിയത്. പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്. 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉരുളെടുത്തത് രണ്ട് വർഷം മുമ്പ് നിർമ്മിച്ച വീട്, ചേതനയറ്റ് റെജീനയും ജോസഫൈനും; അമ്മയ്ക്കും മകനും വിടചൊല്ലി നാട്
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; 2 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ബാധകം