'മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റ്'; പ്രതിഷേധത്തിന് ലീഗ്

Published : Jun 18, 2021, 04:35 PM ISTUpdated : Jun 18, 2021, 04:36 PM IST
'മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റ്'; പ്രതിഷേധത്തിന് ലീഗ്

Synopsis

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു. വിഷയം പാർലമെൻ്റല്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും ലീഗ്  അറിയിച്ചു.   

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ മുസ്ലീംലീ​ഗ്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. അതേസമയം ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ലീഗ് അറിയിച്ചു. വിഷയം പാർലമെൻ്റല്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ശക്തമാക്കുമെന്നും ലീഗ്  അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്