അവസാനിക്കുന്നത് കോഴിക്കോട്ടെ കോൺഗ്രസിന്റെ ഏക നഗരസഭ ഭരണം; പയ്യോളി നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ലീഗ്

Published : Sep 21, 2023, 04:45 PM IST
 അവസാനിക്കുന്നത് കോഴിക്കോട്ടെ കോൺഗ്രസിന്റെ ഏക നഗരസഭ ഭരണം; പയ്യോളി നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ലീഗ്

Synopsis

വൈസ് ചെയര്‍പേഴ്സനായി കോണ്‍ഗ്രസിലെ പദ്മശ്രീ വള്ളിവളപ്പിലിനെയും  തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് പ്രതിനിധിക്കായിരുന്നു നേരത്തെ വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം. 

കോഴിക്കോട്: കോഴിക്കോട് പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിക്ക് ജയം. ലീഗ് നേതാവ് വി കെ അബ്ദുറഹ്മാനാണ് പുതിയ ചെയര്‍മാന്‍. യുഡിഎഫിലെ ധാരണ പ്രകാരം കോണ്‍ഗ്രസിലെ വടക്കയില്‍ ഷഫീഖ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയര്‍പേഴ്സനായി കോണ്‍ഗ്രസിലെ പദ്മശ്രീ വള്ളിവളപ്പിലിനെയും  തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് പ്രതിനിധിക്കായിരുന്നു നേരത്തെ വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം. 

'കൈപിടിച്ച് സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ'; ഹൃദയസ്പർശിയായ കുറിപ്പുമായി സാദിഖ് അലി തങ്ങൾ!

ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, 'പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം
സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍