'പണ്ട് വിളിച്ചത് പോലെയാണ് അദ്ദേഹത്തെ വിളിക്കേണ്ടത്'; പാറ്റ പരാമർശത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ എം.വി.ജയരാജൻ

Published : Aug 16, 2026, 02:46 PM IST
MV jayarajan and chief justice

Synopsis

വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ചിലപ്പോൾ ആ വിളി വിളിച്ച് പോകുമെന്നും ഡിവൈഎഫ്ഐ വടകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജയരാജൻ പറഞ്ഞു.

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ. പാറ്റ പരാമര്‍ശം നടത്തിയ സുര്യകാന്ത് മിശ്രയെ താൻ പണ്ട് വിളിച്ചത് പോലെയാണ് വിളിക്കേണ്ടതെന്ന് ശുംഭൻ പരാമര്‍ശം പരോക്ഷമായി സൂചിപ്പിച്ച് ജയരാജൻ വിമര്‍ശിച്ചു. വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമെന്നും ചിലപ്പോൾ ആ വിളി വിളിച്ച് പോകുമെന്നും ഡിവൈഎഫ്ഐ വടകരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജയരാജൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാരാർജി ഭവന് വേരെ നേരെ ബിയർ കുപ്പി എറിഞ്ഞു; കോൺ​ഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപി
തിരുവനന്തപുരത്തെ സംഘര്‍ഷം: നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ