ദുരൂഹം, യുവാവിന്‍റെ മരണം കൊലപാതകമോ? രാത്രി 9 മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അവശനിലയി കിടക്കുന്ന നിലയിൽ കണ്ടെത്തി, പിന്നാലെ മരണം

Published : Jun 28, 2026, 11:21 PM ISTUpdated : Jun 28, 2026, 11:24 PM IST
mystery death in pathanamthitta as 35 year old dies

Synopsis

പത്തനംതിട്ടയിൽ 35കാരന്‍റെ മരണം കൊലപാതകം എന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പത്തനംതിട്ട: പത്തനംതിട്ടയിൽ 35കാരന്‍റെ മരണം കൊലപാതകം എന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 9 മണിയോടെ വീടിന് സമീപത്തെ കുഴിയിൽ അവശനിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു: മന്ത്രി കെ മുരളീധരൻ
കാഞ്ഞിരപ്പുഴ ഡാമിന്‍റെ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് ഇറക്കി അഭ്യാസ പ്രകടനം; വിചിത്രവാദവുമായി യുവാക്കൾ, അറസ്റ്റ്