2020 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന്; പുരസ്കാരത്തിന് അര്‍ഹമാകുന്നത് തുടര്‍ച്ചയായ അഞ്ചാംവര്‍ഷം

Published : Jan 11, 2021, 05:22 PM IST
2020 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന്; പുരസ്കാരത്തിന് അര്‍ഹമാകുന്നത് തുടര്‍ച്ചയായ അഞ്ചാംവര്‍ഷം

Synopsis

അവാര്‍ഡിന്‍റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം  കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട്  4100 ദശലക്ഷം വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ ലാഭിച്ചതെന്ന് വൈദ്യുതി മന്ത്രി എംഎം മണി തിരുവനന്തപുരത്ത് അറിയിച്ചു.

തിരുവനന്തപുരം: 2020 ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് കേരളത്തിന് പുരസ്കാരം കിട്ടിയത്. അവാര്‍ഡിന്‍റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം  കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട്  4100 ദശലക്ഷം വൈദ്യുതിയാണ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ ലാഭിച്ചതെന്ന് വൈദ്യുതി മന്ത്രി എംഎം മണി തിരുവനന്തപുരത്ത് അറിയിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് അഭിപ്രായം. എന്നാല്‍ വ്യാപകമായ എതിര്‍പ്പുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്