കൊച്ചിയുടെ വാനം തൊട്ട ത്രിവർണ പതാക!

Published : Aug 14, 2022, 10:39 PM IST
കൊച്ചിയുടെ വാനം തൊട്ട ത്രിവർണ പതാക!

Synopsis

കൊച്ചിയിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിൽ ഒന്നായ മുത്തൂറ്റു മിനിയുടെ റോയൽ ടവറിൽ നാട്ടിയ ദേശിയ പതാക , കൊച്ചിയിൽ ഏറ്റവും ഉയരത്തിൽ  പാറിയ  ത്രിവർണ പതാകയായി

കൊച്ചി: കൊച്ചിയിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിൽ ഒന്നായ മുത്തൂറ്റു മിനിയുടെ റോയൽ ടവറിൽ നാട്ടിയ ദേശിയ പതാക , കൊച്ചിയിൽ ഏറ്റവും ഉയരത്തിൽ  പാറിയ  ത്രിവർണ പതാകയായി. 272 അടി ഉയരത്തിൽ 150 സ്ക്വയർ ഫീറ്റ്  വലുപ്പം വരുന്ന പാതകയാണ് ഉയർത്തിയത്. 75-ാം സ്വന്തത്ര ദിനം അതിന്റെ ഏറ്റവും ഉയരത്തിൽ തന്നെ ആഘോഷിക്കണം എന്ന ചിന്തയാണ് ഊ ഉദ്യമത്തിലേക്ക് നയിച്ചതെന്ന്  മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഹർ ഘര്‍ തരംഗിന്റെ ഭാഗമായാണ്  ശനിയാഴ്ച്ച മുത്തൂറ്റ് മിനിയിൽ സിഇഒ പിഇ മത്തായിപതാക ഉയർത്തിയത്.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K