എൻഡിഎ യോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകും

Published : Sep 24, 2019, 08:46 AM IST
എൻഡിഎ യോഗം ഇന്ന് കൊച്ചിയിൽ; ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകും

Synopsis

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും

കൊച്ചി: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എൻഡിഎ യോഗം ഇന്ന് കൊച്ചിയിൽ ചേരും. വൈകുന്നേരം ആറ് മണിക്കാണ് യോഗം ചേരുക. സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാലായിൽ വോട്ടെടുപ്പിന് പിന്നാലെ സ്ഥാനാർഥിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും.

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ