എറണാകുളത്ത് സർക്കാർ ഓഫീസുകളിൽ ഉച്ചയ്ക്ക് 12 മുതൽ നെറ്റ്‌വർക്ക് തകരാർ, ഇതുവരെ പരിഹാരമായില്ല 

Published : Mar 12, 2025, 04:27 PM ISTUpdated : Mar 12, 2025, 04:34 PM IST
എറണാകുളത്ത് സർക്കാർ ഓഫീസുകളിൽ ഉച്ചയ്ക്ക് 12 മുതൽ നെറ്റ്‌വർക്ക് തകരാർ, ഇതുവരെ പരിഹാരമായില്ല 

Synopsis

ജില്ലയിലെ സബ് രജിസ്റ്റർ, ലീഗൽ മെട്രോളജി, വിഎഫ്പിസികെ ഓഫീസുകളിലാണ് നെറ്റ് സൗകര്യം നിലച്ചത്. 

കൊച്ചി : എറണാകുളം ജില്ലയിലെ ഒരു വിഭാഗം സർക്കാർ ഓഫീസുകളിൽ നെറ്റ്‌വർക്ക് തകരാർ. ഇതോടെ ഓഫീസുകളിലെ സേവനം മുടങ്ങി. ജില്ലയിലെ സബ് രജിസ്റ്റർ, ലീഗൽ മെട്രോളജി, വിഎഫ്പിസികെ ഓഫീസുകളിലാണ് നെറ്റ് സൗകര്യം നിലച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ നെറ്റ്‌വർക്ക് മുടങ്ങിയ ഓഫീസുകളിൽ ഇപ്പോഴും പ്രശ്നം പരിഹരിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിൽ ഇൻട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത് കെഎസ് ഡബ്ല്യൂഎഎൻ ഏജൻസി വഴിയാണ്. കെ-ഫോൺ പ്രവർത്തന ക്ഷമമായ ഓഫീസുകൾ ഒഴികെയുള്ളിടത്താണ് തകരാർ കണ്ടെത്തിയത്. 

ഐപിഎല്‍ അടിച്ചുപൊളിക്കാം, 90 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാര്‍ സൗജന്യം; 100 രൂപ മുടക്കുമ്പോള്‍ ഡാറ്റയും ലഭ്യം

 

 

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം