സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്, നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ

Published : Mar 17, 2023, 09:36 AM ISTUpdated : Mar 17, 2023, 10:53 AM IST
സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്, നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ

Synopsis

സഭ ടി വിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി

തിരുവനന്തപുരം : സഭാ ടിവിയുടെ പുതിയ എഡിറ്റോറിയൽ ബോർഡിനെ തീരുമാനിച്ചു. ഒൻപത് അംഗ ബോർഡിൽ നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റർ. കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരിപ്പാട്, ബിന്ദു ഗണേശ് കുമാർ, കെ മോഹൻ കുമാർ, ഇ സനീഷ് , ഇ കെ മുഷ്താഖ്, ബി എസ് സുരേഷ്കുമാർ എന്നിവർ അംഗങ്ങളാണ്. ഈ മാസം 14ന് ഉത്തരവിറങ്ങി. സഭ ടി വിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി. നഷ്ട കണക്ക് പറഞ്ഞ് സഭ ടി വി പരിപാടികളുടെ ചിത്രീകരണം നേരത്തെ നിർത്തിയിരുന്നു. 

Read More : സഭ തുടങ്ങി, പ്രതിഷേധവുമായി പ്രതിപക്ഷം; വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ്, 9 മിനിറ്റിനുള്ളില്‍ പിരിഞ്ഞു

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം