കോട്ടയത്ത് ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു, കൊവിഡ് പരിശോധന നടത്തും

Web Desk   | Asianet News
Published : Aug 06, 2020, 09:48 PM IST
കോട്ടയത്ത് ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു, കൊവിഡ് പരിശോധന നടത്തും

Synopsis

ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കയച്ചു

കോട്ടയം: ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ജില്ലയിലെ കുറുപ്പുംതറയിലാണ് സംഭവം. മേമുറി സ്വദേശിയായ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും