ഗുരുവായൂരിൽ വിഷുക്കണി ദർശനം ചടങ്ങ് മാത്രം; ഭക്തർക്ക് പ്രവേശനമില്ല

Web Desk   | Asianet News
Published : Apr 09, 2021, 09:16 PM IST
ഗുരുവായൂരിൽ വിഷുക്കണി ദർശനം ചടങ്ങ് മാത്രം; ഭക്തർക്ക് പ്രവേശനമില്ല

Synopsis

ഭക്തർക്ക് വിഷുക്കണി ദർശനത്തിന് പ്രവേശനമുണ്ടായിരിക്കില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളുടെ ഭാ​ഗമായാണ് തീരുമാനം.

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇക്കുറി വിഷുക്കണി ദർശനം ചടങ്ങ് മാത്രമായിരിക്കുമെന്ന് ​ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു. ഭക്തർക്ക് വിഷുക്കണി ദർശനത്തിന് പ്രവേശനമുണ്ടായിരിക്കില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളുടെ ഭാ​ഗമായാണ് തീരുമാനം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും