എസ് വി പ്രദീപിന്റെ മരണം; ഇതുവരെ ദുരൂഹതയില്ല,സ്കൂട്ടറുകാരനെ കണ്ടെത്താൻ പരസ്യം നൽകുമെന്നും പൊലീസ്

Web Desk   | Asianet News
Published : Jan 20, 2021, 10:41 AM IST
എസ് വി പ്രദീപിന്റെ മരണം; ഇതുവരെ ദുരൂഹതയില്ല,സ്കൂട്ടറുകാരനെ കണ്ടെത്താൻ പരസ്യം നൽകുമെന്നും പൊലീസ്

Synopsis

പ്രദീപിനെ ഒരു സ്കൂട്ടറുകാരൻ   തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.  

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ ഇതേ വരെ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഒരു സ്കൂട്ടറുകാരൻ   തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

സ്കൂട്ടറുകാരനെ കണ്ടെത്താൻ പൊലീസ് പരസ്യം നൽകും. കണ്ടെത്തിയാൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കും. ടിപ്പർ ഡ്രൈവർ ജോയിക്കു പിന്നിൽ ഗൂഢാലോചനയില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ഫോർട്ട് അസിസ്റ്റൻ‌റ്  കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Read Also: 'വികസനത്തിനല്ല, കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണ്'; തിരു. വിമാനത്താവള കൈമാറ്റത്തിനെതിരെ മുഖ്യമന്ത്രി...

 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക