കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി

Published : Sep 07, 2021, 11:21 AM IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി

Synopsis

ഇന്നലെ രാത്രി മുതൽ ഐസിയുവിലടക്കം വെള്ളം കിട്ടാനില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പ് കാരുടെയും പരാതി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കിട്ടാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതൽ ഐസിയുവിലടക്കം വെള്ളം കിട്ടാനില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പ് കാരുടെയും പരാതി. ഓക്സിജൻ പ്ലാൻ്റിൻ്റെ പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ ജല വിതരണം പുന:സ്ഥാപിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയത് മെമ്മറി കാർഡ്, രഹസ്യഫോൾഡറിൽ മറ്റ് സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങളും; പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും