പരിയാരം ആദിവാസി കോളനിയിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ കാണാതായി

Published : Jul 28, 2019, 11:08 PM IST
പരിയാരം ആദിവാസി കോളനിയിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ കാണാതായി

Synopsis

പനമരം പൊയിൽ നായ്ക്കകോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകൾ ദേവകിയെയാണ് കാണാതായത്.    

വയനാട്: പനമരം മാത്തൂർ പരിയാരം ആദിവാസി കോളനിയിൽ ഒന്നര വയസ്സില്‍ താഴെ പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി. പനമരം പൊയിൽ നായ്ക്കകോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകൾ ദേവകിയെയാണ് കാണാതായത്.    

പനമരം പൊലിസും നാട്ടുകാരും പ്രദേശത്ത തിരച്ചില്‍ തുടരുകയാണ്. വനാതിര്‍ത്തി ആയതിനാല്‍ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശമാണിത്. തൊട്ടടുത്ത പുഴയില്‍ അപകടത്തില്‍ പെട്ടോയെന്നും സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം, വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി
ചൂരൽമല ദുരന്തത്തിൽ സഹായ ഹസ്തവുമായി വീണ്ടും സംസ്ഥാന സർക്കാർ, കടമുറികളും ബിസിനസും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം