മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ 150 പേര്‍ക്ക് കൊവിഡ്; അധ്യാപകരും വിദ്യാര്‍ത്ഥികളും രോഗബാധിതര്‍

Published : Feb 07, 2021, 06:23 PM ISTUpdated : Feb 07, 2021, 07:05 PM IST
മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ 150 പേര്‍ക്ക് കൊവിഡ്; അധ്യാപകരും വിദ്യാര്‍ത്ഥികളും രോഗബാധിതര്‍

Synopsis

ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂളിലെ മറ്റു  വിദ്യാർത്ഥികളേയും അധ്യാപകരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്.  

മലപ്പുറം: മാറഞ്ചേരി ഗവൺമെന്‍റ് സ്കൂളിൽ അധ്യാപകർക്കും കുട്ടികൾക്കും കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാർത്ഥികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 684 പേരെയാണ് പരിശോധിച്ചത്. മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അരിവാൾ രോഗികൾക്ക് ദുരിതം, ദിവസവും കഴിക്കേണ്ട വേദനയ്ക്കുള്ള ഗുളിക കിട്ടാനില്ല, പെൻഷനും ഭക്ഷ്യകിറ്റും വൈകുന്നു
താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്