കാട്ടിൽ നിന്നും വെടിയൊച്ച, വനപാലകർ നടത്തിയ തെരച്ചിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ

Published : Mar 19, 2023, 03:00 PM ISTUpdated : Mar 19, 2023, 03:01 PM IST
കാട്ടിൽ നിന്നും വെടിയൊച്ച, വനപാലകർ നടത്തിയ തെരച്ചിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ

Synopsis

വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു.

പാലക്കാട്: അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് മല്ലികാർജുൻ ഖർഗെ; 'പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്'
വർക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്നും യുവാവ് 60 അടി താഴ്ചയിലേക്ക് ചാടി