അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

Published : Sep 20, 2020, 01:20 PM IST
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട്  ഒരാളെ കാണാതായി

Synopsis

കല്ലറക്കടവ് സുധീഷിനെയാണ് കാണാതായത്. കുളിക്കാനിറങ്ങവേ ഒഴിക്കല്‍പ്പെടുകയായിരുന്നു. അഗ്നിശമന സേന ഇയാള്‍ക്കായി തെരച്ചിൽ തുടങ്ങി.

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട്  ഒരാളെ കാണാതായി. കല്ലറക്കടവ് സുധീഷിനെയാണ് കാണാതായത്. കുളിക്കാനിറങ്ങവേ ഒഴിക്കല്‍പ്പെടുകയായിരുന്നു. അഗ്നിശമന സേന ഇയാള്‍ക്കായി തെരച്ചിൽ തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊന്ന് വിളയുന്ന റബ്ബറുള്ള കാഞ്ഞിരപ്പള്ളിയില്‍ ആര് വിജയിക്കും; ത്രികോണ പോര് കടുക്കും
നെയ്യാറ്റിൻകരയിൽ മൂന്നാം തവണയും ആൻസലൻ തുടരുമോ? ശക്തി കാട്ടാന്‍ ശക്തനും ചെങ്കൽ രാജശേഖരനും