
കാസർകോട്: ആലൂർ പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശി വിജിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ തിരുവനന്തപുരം സ്വദേശി രഞ്ജുവിനായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് വൈകിട്ട് സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam