കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴി ഇടപാട് ആരംഭിച്ചു

Published : Sep 29, 2020, 05:36 PM IST
കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴി ഇടപാട് ആരംഭിച്ചു

Synopsis

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടുകൾ ആരംഭിച്ചു. 

കൊച്ചി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ഒരുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടുകൾ ആരംഭിച്ചു. 

കൊച്ചിൻ ദേവസ്വം ബോ‍ർഡിന് കീഴിലുള്ള  തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, കൊടുങ്ങല്ലൂർ കുറുംബ ഭ​ഗവതി ക്ഷേത്രം, തൃശ്ശൂരിലെ ശ്രീവടക്കുംനാഥൻ ക്ഷേത്രം , തൃപ്പൂണിത്തുറ, തൃപ്രയാർ, തിരുവില്വാമല, എറണാകുളം, നെല്ലുവായ് എന്നിവിടങ്ങളിലാണ് ഓൺലൈൻ വഴിപാട് ആരംഭിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16കാരിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ സ്നേഹ മെർലിൻ ഒളിവിൽ; യുവതിക്കെതിരെ മുൻപും പോക്സോ കേസുകൾ
ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി