കെ പി അനിൽകുമാർ പാർട്ടി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാതെ ഉമ്മൻചാണ്ടി

Web Desk   | Asianet News
Published : Sep 15, 2021, 12:13 PM IST
കെ പി അനിൽകുമാർ പാർട്ടി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാതെ ഉമ്മൻചാണ്ടി

Synopsis

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നപ്പോഴും ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നില്ല

തിരുവനന്തപുരം: കെ പി അനിൽകുമാർ കോൺ​ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനെക്കുറിച്ച് പ്രതികരിക്കാതെ മുതിർന്ന 
കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ഇന്നലേയും അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. 

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നപ്പോഴും ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും