ഓപ്പറേഷൻ പി ഹണ്ട്: സംസ്ഥാനത്ത് സൈബർ ഡോമിന്റെ വ്യാപക പരിശോധന

Published : Jun 27, 2020, 12:59 PM ISTUpdated : Jun 27, 2020, 01:00 PM IST
ഓപ്പറേഷൻ പി ഹണ്ട്: സംസ്ഥാനത്ത് സൈബർ ഡോമിന്റെ വ്യാപക പരിശോധന

Synopsis

സൈബർ ഡോണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക പരിശോധന. സൈബർ ഡോണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 120 സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. അശ്ലീല ദൃശ്യങ്ങൾ പണം നൽകി വിൽക്കുന്നവരെയടക്കം കണ്ടെത്താനാണ് ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിക്കൊപ്പം സോണിയയെ കാണാൻ ആന്‍റോ ആന്‍റണിയും ആടൂർ പ്രകാശും പോയി, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്ന് പറഞ്ഞു; എംവി ഗോവിന്ദൻ
മീൻ പരാമർശം; തന്റെ അനുഭവം ഒരു കൗതുകമെന്ന നിലയിലാണ് പറഞ്ഞതെന്ന് സി ദിവാകരൻ, 'ആനത്തലവട്ടത്തിന്റെ മകന്റെ പോസ്റ്റ്‌ കണ്ടിട്ടില്ല'