വെട്ടിത്തറ സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു

Published : Feb 29, 2020, 08:37 AM ISTUpdated : Feb 29, 2020, 09:42 AM IST
വെട്ടിത്തറ സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു

Synopsis

ഒരു വിഭാഗം യാക്കോബായ വിശ്വാസികള്‍ എതിര്‍പ്പുമായി പള്ളി പരിസരത്തെത്തിയിരുന്നു. 

കൊച്ചി: യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പുത്തൻകുരിശ് വെട്ടിത്തറ സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പായി. പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളുമെത്തി എട്ട് മണിയോടെ പള്ളി ഏറ്റെടുത്തു. ഓർത്തഡോക്സ് വിഭാഗം പള്ളിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു വിഭാഗം യാക്കോബായ വിശ്വാസികൾ എതിർപ്പുമായി രംഗത്തെത്തി. എന്നാൽ പ്രതിഷേധത്തില്‍ അയവ് വന്നതോടെ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാർത്ഥന നടത്തി.

PREV
click me!

Recommended Stories

കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ
വിസി നിയമന തര്‍ക്കം; ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല, മുഖ്യമന്ത്രി വരാത്തത് എന്തെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍