തദ്ദേശ ജനവിധി; ഫലം വന്നാൽ ഇടതുമുന്നണിക്ക് തുടരാനാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published : Dec 15, 2020, 11:15 AM IST
തദ്ദേശ ജനവിധി; ഫലം വന്നാൽ ഇടതുമുന്നണിക്ക് തുടരാനാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

Synopsis

കേരള കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളത്. തെരെഞ്ഞെടുപ്പ് ഫലം വന്നാൽ സർക്കാരിന് തുടരാനാവില്ല

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കാര്യമായ മേൽക്കൈ നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ യുഡിഎഫ് . തദ്ദേശ ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. കാര്യമായ പരിക്ക് എൽഡിഎഫിന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കേരള കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളത്. തെരെഞ്ഞെടുപ്പ് ഫലം വന്നാൽ സർക്കാരിന് തുടരാനാവില്ല.ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്ലീം ലീഗ്  കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു 

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ