ബിജെപി ജനാധിപത്യ മര്യാദ കാറ്റിൽ പറത്തുന്നു; പികെ കുഞ്ഞാലിക്കുട്ടി

Published : Nov 23, 2019, 02:17 PM IST
ബിജെപി ജനാധിപത്യ മര്യാദ കാറ്റിൽ പറത്തുന്നു; പികെ കുഞ്ഞാലിക്കുട്ടി

Synopsis

ബിജെപി എല്ലാം നടക്കുന്നത് പിൻവാതിലിലൂടെയാണ്. ജനാധിപത്യ മര്യാദ ലംഘിക്കുകയാണ് 

മലപ്പുറം: എൻസിപിയിൽ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ സര്‍ക്കാര്‍ രൂപീകരണ നീക്കത്തെ വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തുന്നതാണ് ബിജെപിയുടെ നീക്കമെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എല്ലായിടത്തും പിൻവാതിൽ പ്രവേശനമാണ് ബിജെപി നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സ്ത്രീയെ നോക്കി വച്ചോ, കേരളത്തിലെ സ്ത്രീ പുരുഷ ജനങ്ങളുടെ പ്രതീക്ഷയാണ് ഇവർ'; ശ്രീനാദേവി കുഞ്ഞമ്മയെ പ്രശംസിച്ച് രാഹുൽ ഈശ്വർ
മിസ്റ്റർ പിണറായി, നിങ്ങൾ ഭരിക്കുന്ന കേരളം പഴയ ബിഹാറോ? രൂക്ഷ വിമർശനവുമായി സതീശൻ; 'ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കയ്യടക്കും'