പാക് പൗരത്വം; കോഴിക്കോട് റൂറൽ പരിധിയിൽ 4 പേർക്ക് രാജ്യം വിടണമെന്ന് കാട്ടി പൊലീസിന്റെ നോട്ടീസ്

Published : Apr 26, 2025, 05:03 PM ISTUpdated : Apr 26, 2025, 06:37 PM IST
പാക് പൗരത്വം; കോഴിക്കോട് റൂറൽ പരിധിയിൽ 4 പേർക്ക് രാജ്യം വിടണമെന്ന് കാട്ടി പൊലീസിന്റെ നോട്ടീസ്

Synopsis

ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു. 

കോഴിക്കോട്: കോഴിക്കോട് റൂറൽ പരിധിയിൽ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്. ലോങ്ങ്‌ ടെം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നൽകിയത്. കൊയിലാണ്ടി സ്വദേശി ഹംസക്ക് കൊയിലാണ്ടി എസ്എച്ഒയാണ് നോട്ടീസ് നൽകിയത്. പാക് പാസ്പോർട്ടുള്ള ഹംസ 2007മുതൽ കേരളത്തിൽ സ്ഥിര താമസമാണ്. ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു. സർക്കാർ നിർദ്ദേശപ്രകാരമുള്ള നടപടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു. 

ഫോം 16 നെ നിസ്സാരമാക്കരുത്, ആദായ നികുതി ഫയൽ ചെയ്യും മുൻപ് ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക

'സിഎംആർഎല്ലിന് സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ല'; നിഷേധിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്