
കൊച്ചി: പാലാരിവട്ടം മേൽപ്പാലം ക്രമക്കേടില്‍ പ്രാഥമികാന്വേഷണ റിപ്പോർട് വിജിലൻസ് ഡയറക്ടർക്ക് ഇന്ന് സമർപ്പിക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ നല്‍കി.
നിർമാണത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കരാറുകാരെയും ഉദ്യോഗസ്ഥരേയും പ്രതിചേർക്കാനാണ് ശുപാർശയെന്നാണ് സൂചന. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിനാണ് ശുപാർശ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam