കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി

Published : Sep 18, 2020, 08:35 AM ISTUpdated : Sep 18, 2020, 08:46 AM IST
കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി

Synopsis

 അബുദാബിയിൽ നിന്നാണ് റിയാസ് കരിപ്പൂരിൽ എത്തിയത്. 

കൊണ്ടോട്ടി: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയിൽനിന്നും ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. 

ഇന്നലെ രാത്രി കരിപ്പൂരിൽവിമാനമിറങ്ങിയ റിയാസ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. അബുദാബിയിൽ നിന്നാണ് റിയാസ് കരിപ്പൂരിലേക്ക് വന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. റിയാസിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശശി തരൂർ എൽഡിഎഫിലേക്ക് വരുമോ? പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സാങ്കല്പിക ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് മറുപടി
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്