Latest Videos

കൊവിഡ് വാർഡിൽ ചികിത്സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു

By Web TeamFirst Published Oct 1, 2020, 11:52 PM IST
Highlights

രാത്രി പത്തോടെയാണ് മരണം. ഏഴുമണിയോടെ 72 കാരി ജനല്‍ക്കമ്പിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ ഇരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. രാത്രി പത്തോടെയാണ് മരണം. ഏഴുമണിയോടെ 72 കാരി ജനല്‍ക്കമ്പിയില്‍ കെട്ടിതൂങ്ങുകയായിരുന്നു. സംഭവം ഡ‍്യൂട്ടി നഴ്‍സ് കണ്ടതോടെ ഉടനടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
 

click me!