സ്‌ട്രക്ച്ചർ ബെൽറ്റും ഡോറിന്‍റെ ലോക്കും ഇട്ടില്ല, ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു; സംഭവം ഫോർട്ട് കൊച്ചിയിൽ

Published : Aug 15, 2026, 07:53 PM IST
patient falls from ambulance onto road in fort kochi driver booked

Synopsis

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു. എട്ടാം തീയതിയാണ് അപകടം നടന്നത്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു. എട്ടാം തീയതിയാണ് അപകടം നടന്നത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ നിലവില്‍ പുറത്ത് വന്നിട്ടുണ്ട്. മട്ടാഞ്ചേരി കരിപ്പാലം സ്വദേശി പി.എ ഹനീഫയാണ് ആംബുലൻസിൽ നിന്ന് വീണത്. സ്‌ട്രക്ച്ചർ ബെൽറ്റും, ഡോറിന്‍റെ ലോക്കും കൃത്യമായി ഇടാത്തതാണ് അപകട കാരണം എന്നാണ് വിവരം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുമളിയിൽ 16-കാരിയുടെ ആത്മഹത്യ; ആൺസുഹൃത്തിൻ്റെ 'കുറ്റസമ്മതം'; പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി
ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് ഐഷി ഘോഷ്, 'ജെൻസി സമരം പെട്ടന്നുണ്ടായതല്ല, 12 വർഷത്തെ കേന്ദ്ര അടിച്ചമർത്തലിനെതിരായ പ്രക്ഷോഭം'