'മത്സരം തികഞ്ഞ ആത്മവിശ്വാസത്തിൽ, ജനം ഒപ്പം നിൽക്കും'; കുണ്ടറയിൽ പ്രചാരണം തുടങ്ങി പി സി വിഷ്ണുനാഥ്

Published : Mar 18, 2026, 06:12 PM IST
pc vishnunath

Synopsis

കഴിഞ്ഞ തവണ എൽഡിഎഫ് പറഞ്ഞത് മണ്ഡലത്തിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നെന്നായിരുന്നു. ഇനിയും ഇതൊക്കെ പറഞ്ഞ് വന്നാൽ ജനം പുച്ഛിച്ച് തള്ളുമെന്നും മറുപടി ജനങ്ങൾ നൽകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

കൊല്ലം: കുണ്ടറയിൽ പ്രചാരണം തുടങ്ങി യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്. റോഡ് ഷോയോടെയാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. ആത്മവിശ്വാസത്തോടെ വീണ്ടും കുണ്ടറയിൽ മത്സരിക്കുന്നുവെന്നും സർക്കാരിനെതിരായ ജനവികാരവും എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസനവും വോട്ടായി മാറുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും വിഷ്ണുനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ എൽഡിഎഫ് പറഞ്ഞത് മണ്ഡലത്തിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നെന്നായിരുന്നു. ഇനിയും ഇതൊക്കെ പറഞ്ഞ് വന്നാൽ ജനം പുച്ഛിച്ച് തള്ളുമെന്നും മറുപടി ജനങ്ങൾ നൽകുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി സരിൻ പുറത്ത്, പാലക്കാട് തീപാറുന്ന പോരാട്ടത്തിന് എൽഡ‍ിഎഫിന് എൻഎംആർ റസാഖ്, പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി; കൊടുവള്ളിയിൽ സലിം മടവൂർ
'പാടം ഒന്ന് പാടത്തേക്ക്', പാടം പൂത്ത കാലം കാണാന്‍ അവരെത്തി, മണ്ണിൽ തൊട്ടറിഞ്ഞ് വിദ്യാർത്ഥികൾ