പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

Published : Jan 12, 2026, 07:03 PM IST
Food poisoning

Synopsis

ആലുവ എടയാറിലാണ് സംഭവം. വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്.  

കൊച്ചി: പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ആലുവ എടയാറിലാണ് സംഭവം. 26 കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായി. വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമില്ല. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ ഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്, ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും
രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും, 2700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്