വി മുരളീധരനെ കൂകി വിളിച്ച് വിദ്യാർഥികൾ, കൂവൽ കേരളാ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടെന്ന പരാമ‍ര്‍ശത്തിൽ

Published : Mar 25, 2023, 12:56 PM ISTUpdated : Mar 25, 2023, 12:57 PM IST
വി മുരളീധരനെ കൂകി വിളിച്ച് വിദ്യാർഥികൾ, കൂവൽ കേരളാ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടെന്ന പരാമ‍ര്‍ശത്തിൽ

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും വിദ്യാ‍ര്‍ഥികളുടെ ഭാഗത്ത് നിന്നും കൂവലുണ്ടായി.    

കാസ‍ര്‍കോട് : പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധം.  കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വി.മുരളീധരൻ വേദിയിൽ  പ്രസംഗിച്ചപ്പോഴാണ് സദസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കൂകി വിളിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും വിദ്യാ‍ര്‍ഥികൾ കൂവൽ തുട‍ര്‍ന്നു. 

 

 

 

 

 

 

PREV
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ദേശീയ പാത തകര്‍ച്ച: കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്തുമെന്ന് ദേശീയപാത അതോറിറ്റി