കോട്ടയത്ത് നിന്നും മടങ്ങും വഴി ആശുപത്രിയിലേക്ക്,എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട് മുഖ്യമന്ത്രി

Published : Apr 29, 2025, 08:18 PM ISTUpdated : Apr 29, 2025, 08:22 PM IST
കോട്ടയത്ത് നിന്നും മടങ്ങും വഴി ആശുപത്രിയിലേക്ക്,എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട് മുഖ്യമന്ത്രി

Synopsis

ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ആശുപത്രിയിൽ എത്തിയാണ് സുകുമാരൻ നായരെ കണ്ടത്.

കോട്ടയം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ആശുപത്രിയിൽ എത്തിയാണ് സുകുമാരൻ നായരെ കണ്ടത്. കോട്ടയത്തെ പൊതു പരിപാടി കഴിഞ്ഞ് മടങ്ങു വഴിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കാണാൻ എത്തിയത്.   

ലൊക്കേഷൻ സ്കെച്ചിന് കൈക്കൂലി 1000! ഒന്നും നോക്കിയില്ല, വിജിലൻസിനെ അറിയിച്ചു, വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ

 

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം