ന്യൂനപക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്ത് പി.ജെ.ജോസഫ്

Published : May 29, 2021, 01:22 PM IST
ന്യൂനപക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്ത് പി.ജെ.ജോസഫ്

Synopsis

ഓരോ സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഹൈക്കോടതിയിൽനിന്നും വിധിയുണ്ടായതെന്നും പിജെ ജോസഫ്

തൊടുപുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺ​ഗ്രസ് ചെയ‍ർമാൻ പി ജെ ജോസഫ്. ഹൈക്കോടതിയിൽ നിന്നും വന്ന ന്യായമായ വിധി നടപ്പാക്കാൻ സംസ്ഥാന സ‍ർക്കാർ തയ്യാറാവണമെന്നും പിജെ ജോസഫ് പറഞ്ഞു. ഓരോ സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഹൈക്കോടതിയിൽനിന്നും വിധിയുണ്ടായതെന്നും പറഞ്ഞ പിജെ ജോസഫ് പിന്നോക്കാവസ്ഥയെക്കുറിച്ച് കൂടുതൽ പഠനം പിന്നീട് നടത്താമെന്നും വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഴയ നൂറ് രൂപ നോട്ട് നൽകി, കെഎസ്ആർടിസി ജീവനക്കാരനും യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും
അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ക്രൂരമായി മർദിച്ച പ്രതി അറസ്റ്റിൽ