പ്ലാൻറ് നവീകരണം പൂർത്തിയായി; ശബരിമലയിൽ അരവണ നിർമ്മാണം തുടങ്ങി; ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കും

Published : Oct 14, 2026, 03:54 PM ISTUpdated : Oct 14, 2026, 06:02 PM IST
aravana

Synopsis

ഒരുമാസത്തോളം ആണ് പ്ലാൻറ് അടച്ചിട്ടിരുന്നത്. പ്ലാൻറ് നവീകരണം മൂലം അരവണക്ക് ക്ഷാമം ഉണ്ടായത് വിവാദമായിരുന്നു.

പത്തനംതിട്ട: ശബരിമലയിൽ അരവണ നിർമ്മാണം വീണ്ടും തുടങ്ങി. നിലവിൽ ദിവസം ഒന്നരലക്ഷത്തോളം ടിൻ അരവണ നിർമ്മിക്കും. 20ന് ശേഷം ഇത് മൂന്നര ലക്ഷം ടിന്‍ പ്രതിദിനം ഉല്പാദിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നവീകരണത്തിനായി ഒരു മാസത്തോളം പ്ലാൻറ് അടച്ചിട്ടത് വിവാദമായിരുന്നു. മാസപൂജക്ക് അരവണ ക്ഷാമമുണ്ടായതിൽ ദേവസ്വം മന്ത്രി ബോർഡിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എബിൻ മുമ്പ് കാർ ഷോറൂമിനും തീയിട്ടിരുന്നു, അന്ന് പിടികൂടാൻ സാധിച്ചില്ല, തീയിട്ടത് ട്രയൽ എന്ന രീതിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് രോ​ഗബാധ, ഒരാൾ മരിച്ചു