കൊടകര കുഴൽപ്പണ കേസ്: എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Published : May 31, 2021, 05:02 PM ISTUpdated : May 31, 2021, 05:07 PM IST
കൊടകര കുഴൽപ്പണ കേസ്: എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Synopsis

എൻഫോഴ്സ്മെൻറ്  ഡയരക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.   

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ലോക്താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്ഥാന ബന്ധമുള്ള  കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ ഇഡി അന്വേഷണം അത്യാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു. 

'ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാക്കളുടെ നിർദേശപ്രകാരം', ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയുടെ മൊഴി

ഇഡി അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. എൻഫോഴ്സ്മെൻറ്  ഡയരക്ടറേറ്റ് അന്വേഷണത്തിന് മടിക്കുന്നത് ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിർദേശിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. 

കൊടകര കുഴൽപ്പണ കേസ്: പ്രതികളുടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വീടുകളിൽ റെയ്ഡ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും